Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Felicitated

Kannur

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

ചെ​ന്പേ​രി: പ്ല​സ് വ​ൺ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ റോ​വ​ർ റേ​ഞ്ച​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യുമാണ് റോ​വ​ർ ആ​ൻ​ഡ് റേ​ഞ്ച​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചത്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​വി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​എം. ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​വ​ർ സ്കൗ​ട്ട് ലീ​ഡ​ർ ജെ​റി​ൻ ജോ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up